News & Events

രക്തദാന ക്യാമ്പ്

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ( CITU ) ഇഎംഎസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ആശുപത്രി വൈസ് ചെയർമാൻ ഡോക്ടർ വി യു സീതി ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ എം അബ്ദുൽ നാസർ സീനിയർ കൺകറന്റ് ഓഡിറ്റർ സിദ്ദിഖ് അക്ബർ ഡയറക്ടർ ടി കെ കരുണാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു ഐ ശ്രീധരൻ അധ്യക്ഷനായിരുന്നു കെ വിശ്വനാഥൻ സ്വാഗതവും സുമ ടിപി നന്ദിയും പറഞ്ഞു. ക്യാമ്പ് മുൻ എംഎൽഎ വി ശശികുമാർ സന്ദർശിച്ചു