News & Events

ഭിന്നശേഷി ദിനാചരണം

ഇ എം എസ് കോളേജ് ഓഫ് പാരമെഡിക്കൽ സയൻസ്, ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ്, ഡിസബിലിറ്റി വില്ലേജ് മോഡൽ & പോസ്റ്റർ പ്രദർശനം, തെരുവുനാടകം, ഫ്ലാഷ് മോബ്, മൈം തുടങ്ങിയവ നടത്തി. ഇ എം എസ് മെമ്മോറിയൽ സഹകരണ ആശുപത്രി ചെയർമാൻ ഡോ. എ മുഹമ്മദ് ഉദ്ഘാടനവും വൈസ് ചെയർമാൻ ഡോ.വി യു സീതി ആമുഖ പ്രഭാഷണവും , പ്രിൻസിപ്പൽ പ്രൊഫ. സ്വാതി അധ്യക്ഷയും, വൈസ് പ്രിൻസിപ്പൽ പ്രൊഫ. താഹിറ, ഫിസിയോ തെറാപ്പി വിഭാഗം മേധാവി പ്രൊഫ. പ്രേംകുമാർ,Assoicate പ്രൊഫ. അനൂപ് നായർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.