News & Events

പ്രായമുള്ളവര്‍ക്ക് കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നടന്നുവരുന്നു.ڔ തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 മണിവരെ വാക്സിനേഷന്‍ എടുക്കാവുന്നതാണ്.ڔ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ് / വോട്ടര്‍ ഐ.ഡി.യോ സഹിതം നേരിട്ട് ആശുപത്രിയില്‍ എത്തേതാണ്.ڔബന്ധപ്പെടാവുന്ന ടെലഫോണ്‍ : 9400063533