News & Events

കാർഡിയോ-ന്യൂറോ ഇന്റെർവെൻഷനൽ സൗകര്യങ്ങളോടെയുള്ള ആധുനിക ഡിജിറ്റൽ ഫ്ലാറ്റ് ചാനൽ കാത്ത് ലാബിന്റെ ഉദ്‌ഘാടനം

കാർഡിയോ-ന്യൂറോ ഇന്റെർവെൻഷനൽ സൗകര്യങ്ങളോടെയുള്ള ആധുനിക ഡിജിറ്റൽ ഫ്ലാറ്റ് ചാനൽ കാത്ത് ലാബിന്റെ ഉദ്‌ഘാടനം ബഹു. കേരള എക്‌സൈസ് & തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ അവർകൾ നിർവഹിക്കുന്നു. തദവസരത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ ട്രൂസ്റ്റുകൾക്ക് സംഭാവന നൽകുന്ന ആദ്യ ഡയാലിസിസ് മെഷീനിന്റെ ഏറ്റുവാങ്ങൽ ബഹു. മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലോളി മുഹമ്മദ് കുട്ടി നിർവഹിച്

 

Download pdf