News & Events

മീഡിയവണ്ണിന്റെ ആദരം

സാമൂഹ്യ പ്രീതിബദ്ധയെന്ന ഉള്ളടക്കത്തോടെ സഹകരണ രംഗത്ത് മികച്ചതും മാതൃകാപരവുമായ ആതുരസേവനം നടത്തുന്ന ഇ എം എസ് മെമ്മോറിയൽ ആശുപത്രിക്കു മീഡിയവണ്ണിന്റെ ആദരം മലപ്പുറത്ത് നടന്ന ചടങ്ങിൽ വെച്ച് ശ്രീ .പി .ഉബൈദുള്ള MLA യിൽ നിന്ന് ആശുപത്രി ചെയർമാൻ, ജനറൽ മാനേജർ എന്നിവർ ശില്പം ഏറ്റുവാങ്ങി

 

Download pdf