News & Events

DIVIDEND VOUCHER 2016-2017

2016-17 വർഷത്തെ ലാഭവിഹിതം ഷെയർ തുകയുടെ 5% ആണ്. (പ്രസ്തുത വർഷം ഷെയർ തുക നിന്ന ദിവസങ്ങൾക്ക് ആനുപാതികമായി ഡിവിഡൻറ് കണക്കാക്കും). 5000രൂപ മുതൽ മേലോട്ടുള്ള ഷെയറുകൾക്ക് ഡിവിഡൻറ് വൗച്ചർ ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് ഷെയർ ഉടമ ഒപ്പുവച്ച് ബാങ്ക് ഡീറ്റെയിൽസ് സഹിതം അയച്ചു തരുന്ന മുറക്ക് ഡിവിഡൻറ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ഈ വൗച്ചറുമായി നേരിട്ട് ആശുപത്രിയിൽ നിന്നും ഡിവിഡൻറ് തുക കൈപ്പറ്റാവുന്നതാണ്

 

Facebook Orkut Facebook Facebook